കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം ഇന്നലെ അർധരാത്രിയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ......
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ......
തിരുവനന്തപുരം : ഒന്നിൽ പിഴച്ചാൽ രണ്ട്. ഇക്കുറി പി.സി.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷസമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വസ്തുവകകള്‍ സമ്പാദിക്കും.......
കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കി. ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുചേർന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ചാപരിശോധനഫലം ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവയവ തിരസ്കരണ സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗികൾക്കും ചികിത്സകർക്കും ഓരോ പോലെ പ്രയോജനപ്രദമാണ്.
ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ടെസ്റ്റുകൾക്ക് നിലവിലുള്ള കാലതാമസത്തിന് പരിഹാരമാകുന്ന ആക്ടിമോസ്, ഈ തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലാബാണ്. ......
കൊച്ചി : നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. നേരത്തെ ലഹരി വില്പന കേസുകളിൽ പ്രതികളായ വരും, നിലവിൽ ജയിലിനു വെളിയിൽ കഴിയുന്നവരെയും ,കൂടാതെ ഇവർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവരെയും, എത്തിക്കുന്ന സ്ഥലങ്ങളും,റെയിൽവേ സ്റ്റേഷനുകളിലും , കേന്ദ്രീകരിച്ചായിരുന്നു റൈഡ്. ......
പ്രണയത്തിൽ നിന്നും പിന്മാറിയ പകയിൽ മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യുവതിയെ മുൻ കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ......
തിരുവനന്തപുരം: ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ. വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ് മരിച്ചത്.......
കൊച്ചി : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളും രണ്ടാഴ്ചക്കുള്ളിൽ വിലയിരുത്തുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി റിനൈ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളിലും രണ്ടാഴ്ചക്കുള്ളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും.
വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. ......
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ ഉത്പാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിൽ ആകുമ്പോൾ മുതലാളിമാർ പിന്നെയും മുതലാളിമാർ ആകുമെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷ കുടുംബസംഗമ പരിപാടിയിൽ സംസാരിക്കവെ എം വി ഗോവിന്ദൻ പറഞ്ഞു. ......